ചാണകത്തിൽ പൊതിഞ്ഞു പാമ്പാട്ടിയുടെ ചികിത്സ | Oneindia Malayalam

2018-04-28 136

എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല പകരം വിഷം പുറത്തെടുക്കുന്നതിനായി ഭര്‍ത്താവ് പാമ്ബാട്ടിയെ വിളിച്ചു വരുത്തി. പാമ്ബാട്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് ഭര്‍ത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടിയത്.
#RSS #